യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്  കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ
Jul 28, 2025 08:51 PM | By Sufaija PP

കണ്ണൂർ :യൂത്ത് കോൺഗ്രസ് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ. അദ്ദേഹത്തിന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനനെതിരെയും ആരോപണമുണ്ട്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ.

"വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണത്തിന്റെ കണക്ക് അറിയാം, വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കിയാണ് ജില്ലാ പ്രസിഡന്റ് ആയത്, കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുന്നു, നിന്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെ, ഇതൊക്കെ മനസ്സിൽ അടക്കിയാണ് മുന്നോട്ടുപോകുന്നതെന്നും' കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ പറയുന്നുണ്ട്.

സംസ്ഥാനതലത്തിൽ തന്നെ യൂത്ത് കോൺഗ്രസ് വയനാട് ഫണ്ടിൽ തട്ടിപ്പ് നടന്നതായി വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്.

ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടക്കം പൊലീസ് സ്റ്റേഷനുകളിൽ പലയിടത്തും കേസുകളുമുണ്ട്.

Kannur DCC General Secretary KC Vijayan said that Youth Congress funds were embezzled

Next TV

Related Stories
വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ  സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി

Jul 28, 2025 09:24 PM

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌...

Read More >>
മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

Jul 28, 2025 08:55 PM

മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ...

Read More >>
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ എം.പി

Jul 28, 2025 08:46 PM

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ എം.പി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ...

Read More >>
പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു

Jul 28, 2025 08:41 PM

പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു

പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു...

Read More >>
കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള അവഗണയ്‌ക്കെതിരെ യു ഡി എഫ് ധർണ

Jul 28, 2025 08:10 PM

കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള അവഗണയ്‌ക്കെതിരെ യു ഡി എഫ് ധർണ

കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള അവഗണയ്‌ക്കെതിരെ യു ഡി എഫ് ധർണ...

Read More >>
വിവാഹ ആഭാസങ്ങൾക്ക് അറുതിയില്ല കാലം

Jul 28, 2025 07:53 PM

വിവാഹ ആഭാസങ്ങൾക്ക് അറുതിയില്ല കാലം

വിവാഹ ആഭാസങ്ങൾക്ക് അറുതിയില്ല കാലം...

Read More >>
Top Stories

News Roundup

//Truevisionall